Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPerumathurachevron_rightഒന്നാം റാങ്കുകാരിയെ...

ഒന്നാം റാങ്കുകാരിയെ ഫ്രറ്റേണിറ്റി ആദരിച്ചു

text_fields
bookmark_border
fraternity 987987
cancel

പെരുമാതുറ: കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ എക്കണോമിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അൽഫിനാ സിയാദിനെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല കമ്മിറ്റി ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഫീദ എസ്. ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല പ്രസിഡൻറ് അംജദ് റഹ്മാൻ മെമെന്റോ കൈമാറി.

ജില്ല സെക്രട്ടറി ഫൈസൽ പള്ളിനട, ആസിയ സുൽത്താന എന്നിവർ സന്നിഹിതരായിരുന്നു. പെരുമാതുറയിൽ ആദ്യമായാണ് ഒരു പെൺകുട്ടി ഒന്നാം റാങ്കോടെ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടുന്നത്.

മുൻ പഞ്ചായത്തംഗം പെരുമാതുറ തോപ്പിൽ വലിയവിളാകം വീട്ടിൽ എം സിയാദിന്‍റെയും സുജിറയുടെയും മകളാണ് അൽഫിന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:rank holder 
News Summary - trivandrum local news perumathura fraternity
Next Story