Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫിസിക്കൽ എഡ്യൂക്കേഷൻ...

ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്‍റ് ഓഫിസിൽ നിന്ന് 19000 രൂപ കവർന്നു

text_fields
bookmark_border
ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്‍റ് ഓഫിസിൽ നിന്ന് 19000 രൂപ കവർന്നു
cancel

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് 19000 രൂ​പ ക​വ​ർ​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം അ​ധി​കൃ​ത​ർ അ​റി​യു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 6.45ന് ​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നു ക​രു​തു​ന്നു.

പ്ര​ധാ​ന വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യു​ടെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. വ​കു​പ്പ് മേ​ധാ​വി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
TAGS:stolen Physical Education medical college trivandrm 
News Summary - Rs. 19,000 stolen from Physical Education Department office
Next Story