Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightSreekaryamchevron_rightവിമുക്തഭടൻ പോക്സോ...

വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

മധു

ശ്രീകാര്യം: ഭിന്നശേഷി വിദ്യാർഥിനിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മധുവിനെയാണ്​ (53) ശ്രീകാര്യം പൊലീസ് അറസ്റ്റ്​ ചെയ്തത്. 14കാരിക്കുനേരെയാണ് ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദർശനവും നടത്തിയത്. ഇതു പതിവായതോടെയാണ് കുട്ടിയുടെ മാതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
TAGS:POCSO Case pocso arrest 
News Summary - man arrested in POCSO case
Next Story