Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2026 6:44 AM GMT Updated On
date_range 2026-03-07T12:49:54+05:30പുന്നാംകരിക്കകത്ത് വീട് കത്തിനശിച്ചു
text_fieldscamera_alt
പുന്നാംകരിക്കകകത്ത് വീട്ടിൽ പടർന്ന തീ അഗ്നിരക്ഷസേന കെടുത്തുന്നു
കാട്ടാക്കട: പൂവച്ചൽ പുന്നാംകരിക്കകത്ത് ശ്രീദേവിയുടെ വീട് കത്തി നശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രണ്ടുമുറികളുള്ള വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യവേയാണ് തീ പടർന്നത്.
വീട്ടുകാർ പുറത്തേക്കോടി രക്ഷപ്പെട്ടു. കാട്ടാക്കടനിന്ന് അഗ്നിരക്ഷ സേനയെത്തി തീ കെടുത്തി. വീട്ടിലെ മുറിയിലുണ്ടായിരുന്ന ഫ്രിഡ്ജ്, ടി.വി, അലമാര ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ, പണം, രേഖകൾ എന്നിവയെല്ലാം കത്തിപ്പോയി.
Next Story


