Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightബൈക്ക് തീ​വെച്ച്...

ബൈക്ക് തീ​വെച്ച് നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
ബൈക്ക് തീ​വെച്ച് നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ
cancel
camera_alt

അ​ഖി​ൽ

വി​ഴി​ഞ്ഞം: മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ അ​യ​ൽ​വാ​സി​യു​ടെ ബൈ​ക്ക് തീ​വ​ച്ച് ന​ശി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി. കാ​ഞ്ഞി​രം​കു​ളം ക​ഴി​വൂ​ർ പെ​രു​ന്താ​ന്നി ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഖി​ൽ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​യ​ൽ​വാ​സി​യാ​യ ശ്രീ ​ഭ​വ​നി​ൽ ബെ​ന്നി​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച്ച പു​ല​ർ​ച്ചെ തീ​വ​ച്ച​ത്. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ഞ്ഞി​രം​കു​ളം സി ​ഐ മി​ഥു​ൻ ടി.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ജ​ഗ​തി​യി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
TAGS:arson case Crime News vizhinjam 
News Summary - Suspect arrested in bike arson case
Next Story