Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയില്‍

text_fields
bookmark_border
dispute over google pay transaction
cancel
Listen to this Article

വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ വ​ണ്ടി​ത്ത​ടം ജം​ഗ്ഷ​നി​ൽ ക​ഞ്ചാ​വു​മാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വ് പി​ടി​യി​ൽ. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ പ​ന്ത്ര​ണ്ടോ​ടെ നെ​യ്യാ​റ്റി​ന്‍ക​ര എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ജ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​ല​യി​ന്‍കീ​ഴ് ത​ച്ചോ​ട്ട്കാ​വ് സ്വ​ദേ​ശി വി​ഷ്ണു​വി​ല്‍ (30) നി​ന്ന് ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ഒ​ഡീ​ഷ​യി​ല്‍ നി​ന്നെ​ത്തി​ച്ച ക​ഞ്ചാ​വ് മ​ല​യി​ന്‍കീ​ഴ് ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടുപോ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്.

Show Full Article
TAGS:Youth arrested Ganja case Excise Raid Trivandrum News 
News Summary - Youth arrested with ganja
Next Story