Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകടബാധ്യതയിൽ ഓട്ടോ...

കടബാധ്യതയിൽ ഓട്ടോ തൊഴിലാളികൾ; ഉപജീവനം സംരക്ഷിക്കാൻ സർക്കാർ ഇടപെടണം

text_fields
bookmark_border
കടബാധ്യതയിൽ ഓട്ടോ തൊഴിലാളികൾ; ഉപജീവനം സംരക്ഷിക്കാൻ സർക്കാർ ഇടപെടണം
cancel

ചേരമ്പാടി: നീലഗിരി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ഓട്ടോ തൊഴിലാളികൾ നേരിടുന്ന ഉപജീവന പ്രതിസന്ധിക്ക് പരിഹാരം കാണാൻ തമിഴ്‌നാട് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.എം.കെ നീലഗിരി ജില്ല പ്രസിഡന്റ് എ. ഹംസ ആവശ്യപ്പെട്ടു. മലയോര ഗ്രാമങ്ങളിൽ മതിയായ സർക്കാർ ബസ് സൗകര്യങ്ങളില്ലാത്തതിനാൽ നിരവധി യുവാക്കൾ ബാങ്കുകളിൽനിന്ന് വായ്പയെടുത്താണ് ഓട്ടോകൾ വാങ്ങി ഉപജീവനം നടത്തുന്നത്. എന്നാൽ, സൗജന്യ ബസ് യാത്ര, സ്വകാര്യ ബസുകളുടെയും മിനി ബസുകളുടെയും സേവനം വർധിച്ചത് തുടങ്ങിയ കാരണങ്ങളാൽ ഓട്ടോ തൊഴിലാളികളുടെ വരുമാനം കുറഞ്ഞുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Auto workers Government Kerala News Wayanad News 
News Summary - auto workers
Next Story