Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightപു​ന​ർ​നി​ർ​ണ​യം:...

പു​ന​ർ​നി​ർ​ണ​യം: വ​യ​നാ​ട്ടി​ൽ പു​തി​യ 38 പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ; പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 412 വാ​ർ​ഡു​ക​ൾ 450 ആ​യി വ​ർ​ധി​ക്കും

text_fields
bookmark_border
പു​ന​ർ​നി​ർ​ണ​യം: വ​യ​നാ​ട്ടി​ൽ പു​തി​യ 38 പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ; പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 412 വാ​ർ​ഡു​ക​ൾ 450 ആ​യി വ​ർ​ധി​ക്കും
cancel

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ പു​തി​യ 38 പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ൾ പു​ന​ർ​നി​ർ​ണ​യി​ച്ച അ​ന്തി​മ പ​ട്ടി​ക പു​റ​ത്തു​വ​ന്ന​പ്പോ​ൾ 23 പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ർ​ഡു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​മു​ണ്ട, ക​ണി​യാ​മ്പ​റ്റ, മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മൂ​ന്നു വാ​ർ​ഡു​ക​ൾ വീ​തം പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ചു. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 412 വാ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് 450 ആ​കും.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ർ​ഡു​ക​ളു​ള്ള​ത് വെ​ള്ള​മു​ണ്ട, പ​ന​മ​രം, നെ​ന്മേ​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്, 24 വീ​തം. ത​വി​ഞ്ഞാ​ൽ, പൂ​താ​ടി, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 23 വാ​ർ​ഡു​ക​ളും ഉ​ണ്ടാ​കും. ഏ​റ്റ​വും കു​റ​ഞ്ഞ വാ​ർ​ഡു​ക​ൾ കോ​ട്ട​ത്ത​റ, വെ​ങ്ങ​പ്പ​ള്ളി, ത​രി​യോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്, 14 വീ​തം.

പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ല​വി​ലെ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന പ​ല വാ​ർ​ഡു​ക​ളും ഇ​ല്ലാ​താ​വു​ക​യും പു​തി​യ​പേ​രി​ൽ വാ​ർ​ഡു​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തു. ക​ര​ടു പ​ട്ടി​ക​യി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ഡി​വി​ഷ​നും നാ​ല് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി അ​ഞ്ച് ഡി​വി​ഷ​നു​ക​ളും വ​ർ​ധി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ 16 ഡി​വി​ഷ​നു​ക​ൾ 17 ആ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 54 ഡി​വി​ഷ​നു​ക​ൾ 59 ആ​യും വ​ർ​ധി​ക്കും.

പ​ഞ്ചാ​യ​ത്ത്, പു​തി​യ പേ​രു​ക​ളി​ൽ വ​ന്ന വാ​ർ​ഡു​ക​ൾ, ഇ​ല്ലാ​താ​യ വാ​ർ​ഡു​ക​ൾ ബ്രാ​ക്ക​റ്റി​ൽ എ​ന്നീ ക്ര​മ​ത്തി​ൽ:

  • വെ​ള്ള​മു​ണ്ട: പ​രി​യാ​ര​മു​ക്ക്, കാ​പ്പും​കു​ന്ന്, മാ​നി​യി​ൽ, മം​ഗ​ല​ശ്ശേ​രി മ​ല (മ​ഠ​ത്തും​കു​നി).
  • തി​രു​നെ​ല്ലി: ന​രി​ക്ക​ൽ, മു​ള്ള​ൻ കൊ​ല്ലി, കൂ​മ്പാ​ര​ക്കു​നി (കു​തി​ര).
  • തൊ​ണ്ട​ർ​നാ​ട്: വ​ള​വി​ൽ, കു​ങ്കി​ച്ചി​റ, എ​ട​വ​ക: വീ​ട്ടി​ച്ചാ​ൽ, പു​തി​യി​ടം​കു​ന്ന്.
  • ത​വി​ഞ്ഞാ​ൽ: വി​മ​ല​ന​ഗ​ർ.
  • നൂ​ൽ​പു​ഴ: പ​ണ​പ്പാ​ടി, നൂ​ൽ​പു​ഴ, മാ​ത​മം​ഗ​ലം, ചു​ണ്ട​ക്ക​ര, ചി​ത്രാ​ല​ക്ക​ര. (ചെ​ട്ട്യാ​ല​ത്തൂ​ർ, നാ​ഗ​രം കു​ന്ന്, തേ​ല​മ്പ​റ്റ).
  • നെ​ന്മേ​നി: കു​പ്പ​ക്കൊ​ല്ലി.
  • അ​മ്പ​ല​വ​യ​ൽ: ഈ​ച്ച​മാ​നി​ക്കു​ന്ന്, അ​മ്പ​ല​വ​യ​ൽ ടൗ​ൺ, കു​റ്റി​ക്കൈ​ത, ഒ​ന്നേ​യാ​ർ. (അ​മ്പ​ല​വ​യ​ൽ ഈ​സ്റ്റ്, അ​മ്പ​ല​യ​ൽ വെ​സ്റ്റ്).
  • മീ​ന​ങ്ങാ​ടി: താ​ഴ​ത്തു​വ​യ​ൽ, സ്റ്റേ​ഡി​യം ന​ഗ​ർ.
  • വെ​ങ്ങ​പ്പ​ള്ളി: അ​പ്പ​ണ​വ​യ​ൽ, മ​ഞ്ഞി​ലേ​രി (പു​തു​ശ്ശേ​രി​ക്കു​ന്ന്)
  • വൈ​ത്തി​രി: കാ​പ്പം​കു​ന്ന്, ക​ണ്ണ​ൻ​ചാ​ത്ത്, അ​മ്പ​ല​കു​ന്ന്, പ​ഴ​യ വൈ​ത്തി​രി (കു​ഞ്ഞം​കോ​ട്, വെ​ള്ളം​കൊ​ല്ലി)
  • പൊ​ഴു​ത​ന: ക​ള​രി​വീ​ട്, ചാ​ത്തോ​ത്ത്.
  • ത​രി​യോ​ട്: ത​രി​യോ​ട് എ​ച്ച്.​എ​സ് ജ​ങ്ഷ​ൻ.
  • മേ​പ്പാ​ടി: കാ​പ്പം കൊ​ല്ലി, മാ​നി​വ​യ​ൽ, കോ​ട്ട​വ​യ​ൽ. (പു​ത്തൂ​ർ​വ​യ​ൽ).
  • മു​പ്പൈ​നാ​ട്: ല​ക്കി​ഹി​ൽ, ന​ല്ല​ന്നൂ​ർ, ആ​പ്പാ​ളം, ചി​ത്ര​ഗി​രി, സ​ൺ​റൈ​സ് വാ​ലി (പു​ല്ലൂ​ർ​കു​ന്ന്, മു​ക്കി​ൽ പീ​ടി​ക, അ​ര​മം​ഗ​ലം ചാ​ൽ, ക​ട​ച്ചി​ക്കു​ന്ന്).
  • കോ​ട്ട​ത്ത​റ: ജൂ​ബി​ലി, സ്കൂ​ൾ കു​ന്ന്, വാ​ള​ൽ (വൈ​പ്പ​ടി, ക​രി​ഞ്ഞ​കു​ന്ന്).
  • മു​ട്ടി​ൽ: പ​റ​ളി​ക്കു​ന്ന്, ഒ​ള​വ​ത്തൂ​ർ, മ​ല​ക്കാ​ട്, കു​പ്പാ​ടി, ചെ​റു​മ​ല​വ​യ​ൽ, പാ​റ​ക്ക​ൽ (ചെ​ല ഞ്ഞി​ച്ചാ​ൽ, ക​ല്ലു​പാ​ടി, പ​ന​ങ്ക​ണ്ടി).
  • പ​ടി​ഞ്ഞാ​റ​ത്ത​റ: കു​റു​മ്പാ​ല, പേ​രാ​ൽ, മാ​ട​ത്തും​പാ​റ (വീ​ട്ടി​ക്കാ​മൂ​ല).
  • പ​ന​മ​രം: പ​ര​ക്കു​നി, വെ​ള്ള​രി വ​യ​ൽ.
  • ക​ണി​യാ​മ്പ​റ്റ: കാ​വ​ടം, ചീ​ങ്ങാ​ടി, ക​മ്പ​ള​ക്കാ​ട്, പ​ള്ളി​മു​ക്ക്, മു​ള​പ​റ​മ്പ​ത്ത്, മി​ല്ലു​മു​ക്ക്. (എ​ട​ക്കൊ​മ്പം, ക​മ്പ​ള​ക്കാ​ട് ഈ​സ്റ്റ‌്, ക​മ്പ​ള​ക്കാ​ട് വെ​സ്റ്റ്).
  • പു​താ​ടി: കോ​ട്ട​ക്കൊ​ല്ലി, മ​രി​യ​നാ​ട്, വാ​ള​വ​യ​ൽ, കേ​ണി​ച്ചി​റ വെ​സ്റ്റ്, ചീ​ങ്ങോ​ട്. (പു​ളി​യ​മ്പ​റ്റ, നെ​ല്ലി​ക്ക​ര, അ​ങ്ങാ​ടി​ശ്ശേ​രി, ചെ​റു​കു​ന്ന്).
  • പു​ൽ​പ​ള്ളി: ക​ള​നാ​ടി​ക്കൊ​ല്ലി.
  • മു​ള്ള​ൻ​കൊ​ല്ലി: പെ​രി​ക്ക​ല്ലൂ​ർ ടൗ​ൺ, കാ​പ്പി​സെ​റ്റ്, സു​ര​ഭി​ക്ക​വ​ല, വ​ടാ​ന​ക്ക​വ​ല, മാ​ട​ൽ. (ഭു​താ​നം കു​ന്ന്, ചെ​റ്റ​പ്പാ​ലം, ഇ​രി​പ്പൂ​ട്, പാ​ള​ക്കൊ​ല്ലി).
Show Full Article
TAGS:Ward reallocation Wayanad 
News Summary - 38 new panchayath wards by Ward reallocation
Next Story