Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2023 4:27 AM GMT Updated On
date_range 2023-09-17T09:57:13+05:30പോക്സോ കേസിൽ അറസ്റ്റിൽ
text_fieldscamera_alt
തുളസിരാജൻ
കേണിച്ചിറ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പുൽപള്ളി വടാനക്കവലയിലെ തുളസിരാജനെ (50) ആണ് എസ്.ഐ ടി.കെ. ഉമ്മറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story