Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2024 7:02 AM GMT Updated On
date_range 2024-05-16T12:32:38+05:30ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ
text_fieldscamera_alt
സുരേഷ്
കേണിച്ചിറ: ഭാര്യയെ കത്തികൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഇരുളം, തൂത്തില്ലേരി കോളനിയിലെ സുരേഷിനെയാണ് (37) കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വഴക്കിനെത്തുടർന്ന് സുരേഷ് ഭാര്യ ഷൈലയെ വാക്കത്തി കൊണ്ട് ഇടതകഴുത്തിനു വെട്ടുകയായിരുന്നു.
Next Story