Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2023 6:47 AM GMT Updated On
date_range 2023-12-04T12:17:53+05:30പെൺകുട്ടിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
text_fieldsകേണിച്ചിറ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2017 മുതൽ 2021 വരെയുള്ള കാലഘട്ടത്തിനിടെ പലദിവസങ്ങളിലായി ലൈംഗീകമായി പീഡിപ്പിച്ചതായാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
കേണിച്ചിറ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ഇരുളം ചീയമ്പം സ്വദേശി സിദ്ദീഖിനെ (67) ആണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story