Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2021 4:00 AM GMT Updated On
date_range 2021-01-28T09:30:08+05:30വീട്ടിൽ കയറി ആക്രമണം: പ്രതി അറസ്റ്റിൽ
text_fieldsകേണിച്ചിറ: വളാഞ്ചേരിയിൽ വീട്ടിൽ കയറി ആറു േപരെ കുത്തി പരിക്കേൽപിച്ച കേസിലെ പ്രതിയെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. മോസ്കോകുന്ന് കൊച്ചുപറമ്പിൽ ദിലീപാണ് അറസ്റ്റിലായത്.
പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണിലായിരുന്നു. ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story