Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightവയനാട് മെഡിക്കൽ കോളജ്...

വയനാട് മെഡിക്കൽ കോളജ് സായാഹ്ന ഒ.പി നിർത്തലാക്കിയിട്ട് ഒരു മാസം

text_fields
bookmark_border
വയനാട് മെഡിക്കൽ കോളജ് സായാഹ്ന ഒ.പി നിർത്തലാക്കിയിട്ട് ഒരു മാസം
cancel

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സാ​യാ​ഹ്ന ഒ.​പി നി​ർ​ത്ത​ലാ​ക്കി​യി​ട്ട് ഒ​രു മാ​സം. സാ​യാ​ഹ്ന ഒ.​പി നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ നൂ​റ് ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ളും സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളും ദു​രി​ത​ത്തി​ലാ​യി​രി​ക്ക​യാ​ണ്. അ​ത്യാ​ഹി​ത വാ​ർ​ഡി​ന് മു​മ്പി​ൽ താ​ൽ​ക്കാ​ലി​ക ഒ.​പി ആ​രം​ഭി​ച്ചെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​തും നി​ർ​ത്ത​ലാ​ക്കി. ഉ​ച്ച ക​ഴി​ഞ്ഞെ​ത്തു​ന്ന രോ​ഗി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം അ​ത്യാ​ഹി​ത വാ​ർ​ഡി​ന് മു​മ്പി​ൽ കാ​ത്തി​രു​ന്ന് ഡോ​ക്ട​റെ കാ​ണാ​നാ​കാ​തെ തി​രി​ച്ചു പോ​കേ​ണ്ടി വ​രു​ന്നു. പ​രാ​തി​യു​മാ​യി സൂ​പ്ര​ണ്ട് ഓ​ഫി​സി​നെ സ​മീ​പി​ച്ചാ​ൽ പ്രി​ൻ​സി​പ്പ​ലാ​ണ് കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത് എ​ന്ന് പ​റ​ഞ്ഞ് കൈ​യൊ​ഴി​യു​ക​യാ​ണ്.

Show Full Article
TAGS:Wayanad Medical College Evening OP 
News Summary - It's been a month since Wayanad Medical College stopped evening OPDs
Next Story