Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_right...

പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ല്‍ കാ​ട്ടു​പോ​ത്ത് ശ​ല്യം രൂ​ക്ഷം

text_fields
bookmark_border
പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ല്‍ കാ​ട്ടു​പോ​ത്ത് ശ​ല്യം രൂ​ക്ഷം
cancel
camera_alt

പ​ഞ്ചാ​ര​ക്കൊ​ല്ലി പ്ര​ദേ​ശ​ത്ത് എ​ത്തി​യ കാ​ട്ടു​പോ​ത്തു​ക​ൾ

മാ​ന​ന്ത​വാ​ടി: പി​ലാ​ക്കാ​വ് പ​ഞ്ചാ​ര​ക്കൊ​ല്ലി പ്ര​ദേ​ശ​ത്ത് കാ​ട്ടു​പോ​ത്ത് ശ​ല്യം രൂ​ക്ഷം. കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടു​പോ​ത്തു​ക​ൾ പ്ര​ദേ​ശ​ത്ത് ഭീ​തി വി​ത​ക്കു​ക​യാ​ണ്.

പ​തി​ന​ഞ്ചി​ല​ധി​കം കാ​ട്ടു​പോ​ത്തു​ക​ളാ​ണ് ഒ​ന്നി​ച്ചെ​ത്തു​ന്ന​ത്. ഇ​വ വ​നാ​തി​ർ​ത്തി​യി​ൽ നി​ല​യു​റ​പ്പി​ക്കു​യും റോ​ഡു മു​റി​ച്ച് ക​ട​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഭീ​തി സൃ​ഷ്ടി​ക്കു​ക​യാ​ണ്.

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യു​ന്ന​ർ ഭ​യ​ന്നാ​ണ് രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യും ഇ​തു വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. കാ​ട്ടു​പോ​ത്ത് ശ​ല്യ​ത്തി​ന് അ​റു​തി​വ​രു​ത്താ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വ​നം​വ​കു​പ്പി​ന്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
TAGS:Wild Buffaloes Pancharakoli Human-wildlife conflict Wayanad News 
News Summary - Wild buffaloes in Pancharakoli
Next Story