Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightഷോക്കേറ്റ് വീണ...

ഷോക്കേറ്റ് വീണ കുരങ്ങന് രക്ഷകരായി നാട്ടുകാർ -വിഡിയോ

text_fields
bookmark_border
ഷോക്കേറ്റ് വീണ കുരങ്ങന് രക്ഷകരായി നാട്ടുകാർ -വിഡിയോ
cancel

പനമരം: പനമരത്ത് വൈദ്യുതി കമ്പിയിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന കുരങ്ങൻ ഷോക്കേറ്റ് വീണു. അവശനായി റോഡിൽ കിടന്ന കുരങ്ങന് രക്ഷകരായെത്തിയത് നാട്ടുകാരാണ്.

ഷാജു, ജാഫർ എന്നിവർ കുരങ്ങന് വെള്ളം കൊടുക്കുകയും സി.പി.ആർ നൽകുകയും ചെയ്തതോടെയാണ് കുരങ്ങൻ്റെ ജീവൻതിരിച്ചുകിട്ടിയത്. ഒടുവിൽ പഴങ്ങൾ നൽകിയാണ് കുരങ്ങനെ നാട്ടുകാർ തിരിച്ചയച്ചത്. ഷോക്കേറ്റ് വീണ കുരങ്ങൻ്റെ ജീവൻ രക്ഷിക്കാൻ മനസ്സുകാട്ടിയവരെ നാട്ടുകാർ പ്രശംസിച്ചു.

Show Full Article
TAGS:monkey panamaram 
News Summary - Locals rescued monkey-video
Next Story