Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightട​യ​റി​ന്...

ട​യ​റി​ന് തീ​പി​ടി​ച്ച് ലോ​റി ക​ത്തിന​ശി​ച്ചു

text_fields
bookmark_border
ട​യ​റി​ന് തീ​പി​ടി​ച്ച് ലോ​റി ക​ത്തിന​ശി​ച്ചു
cancel
Listen to this Article

ഗൂ​ഡ​ല്ലൂ​ർ: ഊ​ട്ടി ദേ​ശീ​യ​പാ​ത​യി​ൽ ഗൂ​ഡ​ല്ലൂ​രി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ ച​ര​ക്ക് ലോ​റി​ക്ക് തീ​പി​ടി​ച്ചു. സേ​ല​ത്തു​നി​ന്ന് ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് യൂ​റി​യ​യു​മാ​യി വ​രു​ക​യാ​യി​രു​ന്ന ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ലോ​റി​ക്ക് തീ​പി​ടി​ച്ച​താ​യും മു​ക​ളി​ലു​ള്ള ടാ​ർ​പോ​ളി​ന് തീ​പി​ടി​ച്ച​താ​യും ച​ക്ര​ങ്ങ​ളും ഡീ​സ​ൽ ടാ​ങ്കും, ക്യാ​ബി​ൻ എ​ന്നി​വ ക​ത്തിന​ശി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Show Full Article
TAGS:Road Accident Latest News news Wayanad News 
News Summary - road accident
Next Story