Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightരാ​സല​ഹ​രി​യു​മാ​യി...

രാ​സല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
രാ​സല​ഹ​രി​യു​മാ​യി യു​വാ​വ്  പി​ടി​യി​ൽ
cancel
camera_alt

അ​ദ്വൈ​ത്

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: എ​ക്സൈ​സ് 'ഓ​പ​റേ​ഷ​ൻ ക്ലീ​ൻ സ്ലേ​റ്റി'​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ പൊ​ൻ​കു​ഴി ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ബംഗളൂരുവിൽ​നി​ന്നും സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്ക് വ​രി​ക​യാ​യി​രു​ന്ന കേ​ര​ള ആ​ർ.​ടി.​സി ബ​സി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നും 16.399 ഗ്രാം ​മാ​ര​ക മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ ഇ​രി​ങ്ങ​ല്ലൂ​ർ ആ​ന​ന്ദ​വ​ല്ലി നി​വാ​സി​ൽ അ​ദ്വൈ​താ​ണ് (27) പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ബാ​ബു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ വി​നോ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നി​ൽ, സു​ധീ​ഷ്, ധ​ന്വ​ന്ത്, ആ​ദി​ത്ത്, ര​മ്യ, ഡ്രൈ​വ​ർ ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
TAGS:drug hunt sultan bathery Chemical drug arresrt 
News Summary - arrest holding chemical drug
Next Story