Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഎം.​ഡി.​എം.​എ:...

എം.​ഡി.​എം.​എ: യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
എം.​ഡി.​എം.​എ: യു​വാ​ക്ക​ൾ പി​ടി​യി​ൽ
cancel
camera_alt

ബേ​സി​ൽ സി​ബി, അ​ഭി​ഷേ​ക്, ആ​ൽ​ബി​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. അ​മ്പ​ല​വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ കു​റ്റി​ക്കൈ​ത ത​ടി​യ​പ്പി​ള്ളി​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ൻ (20), കു​മ്പ​ളേ​രി ചു​ള്ളി​ക്ക​ൽ വീ​ട്ടി​ൽ ബേ​സി​ൽ സി​ബി (24), കു​മ്പ​ളേ​രി താ​ഴേ​ത്തെ​ക്കു​ടി വീ​ട്ടി​ൽ അ​ഭി​ഷേ​ക് (24) എ​ന്നി​വ​രെ​യാ​ണ് ബ​ത്തേ​രി പൊ​ലീ​സും ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ട്ട​രു​പ​ടി​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഇ​വ​രെ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ച്ച​തി​ൽ ആ​ൽ​ബി​ന്റെ കൈ​വ​ശം 9.57 ഗ്രാ​മും സി​ബി​യി​ൽ​നി​ന്ന് 0.63 ഗ്രാ​മും, അ​ഭി​ഷേ​കി​ൽ​നി​ന്ന് 0.59 ഗ്രാ​മും വീ​തം എം.​ഡി.​എം.​എ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​പി വി​ജ​യ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ക​ൽ​പ​റ്റ: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഫാ​ത്തി​മ ന​ഗ​ർ തെ​ക്കും​ത​ല വീ​ട്ടി​ൽ ലി​ബി​ൻ ആ​ന്റ​ണി​യെ​യാ​ണ് (24) ക​ൽ​പ​റ്റ പൊ​ലീ​സും ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ ക​ൽ​പ​റ്റ ബൈ​പ്പാ​സി​ൽ​വെ​ച്ച് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഇ​യാ​ളെ പ​രി​ശോ​ധി​ച്ച​തി​ൽ പാ​ന്റി​ന്റെ പോ​ക്ക​റ്റി​ൽ​നി​ന്ന് 0.38 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​മ​ൽ ച​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
TAGS:Youth arrested MDMA drug bust Wayanad News 
News Summary - Youth arrested with MDMA
Next Story