Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനബിദിനാഘോഷ വേദിയിൽ...

നബിദിനാഘോഷ വേദിയിൽ മദ്​റസ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
നബിദിനാഘോഷ വേദിയിൽ മദ്​റസ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
cancel
camera_alt

സുബൈർ മൗലവി

പെരുമ്പാവൂർ: നബിദിനാഘോഷ വേദിയിൽ കുട്ടികളുടെ കലാപരിപാടികൾ നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മദ്​റസ അധ്യാപകൻ മരിച്ചു. കണ്ടന്തറ ഒർണ ഷറഫുൽ ഇസ്​ലാം മദ്​റസ അധ്യാപകനും വല്ലം കൊച്ചങ്ങാടി അണ്ടേത്ത് വീട്ടിൽ ഹമീദിന്റെ മകനുമായ സുബൈർ മൗലവിയാണ് (53) മരിച്ചത്.

വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ്​ സംഭവം. ഉടൻ സമീപ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശംല. മക്കൾ: സരീർ, സഹീർ, സജന. ഖബറടക്കം വെള്ളിയാഴ്ച jരാവിലെ 11.30ന് സൗത്ത് വല്ലം ജമാഅത്ത്​ ഖബർസ്ഥാനിൽ.

Show Full Article
TAGS:madrasa teacher Milad-un-Nabi Death News perumbavoor 
News Summary - Madrasa teacher collapses and dies at Milad-un-Nabi celebration venue
Next Story