Begin typing your search above and press return to search.    
exit_to_app
exit_to_app
Posted On 
 date_range 27 Oct 2025 6:52 AM GMT Updated On 
 date_range 27 Oct 2025 6:52 AM GMTവർക് ഷോപ്പിൽ ജോലിക്കിടെ മിന്നലേറ്റ് മരിച്ചു
text_fieldsListen to this Article
അങ്കമാലി: മൂക്കന്നൂരിൽ മിന്നലേറ്റ് അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി കോക്കൻ മിസ്ത്രിയാണ് (36) മരിച്ചത്.
മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിക്ക് സമീപത്തെ വർക്ക്ഷോപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
Next Story


