Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവ് കുഴിയിൽ മരിച്ച...

യുവാവ് കുഴിയിൽ മരിച്ച നിലയിൽ

text_fields
bookmark_border
യുവാവ് കുഴിയിൽ മരിച്ച നിലയിൽ
cancel
Listen to this Article

കൂറ്റനാട്: വാടക കെട്ടിടത്തിന്റെ കക്കൂസ് കുഴിയിൽ വീണ് യുവാവ് മരിച്ച നിലയിൽ. പെരിങ്ങോട് നീട്ടിയത്ത് പടി പരേതനായ അയ്യപ്പന്റെ മകൻ മഹേഷാണ്(40) മരിച്ചത്.

പെരിങ്ങോട് ഹൈസ്ക്കൂളിന് സമീപം ഇന്ന് (വ്യാഴാഴ്ച) രാവിലെ എട്ടരയോടെയാണ് സംഭവം. മൂളിപ്പറമ്പ് സ്വദേശിയുടെ നിർമാണത്തിലിരിക്കുന്ന വാടകകെട്ടിടത്തിന്റെ കക്കൂസ് ടാങ്കിനായി കുഴിച്ച കുഴിയിലാണ് മൃതദേഹം കാണപ്പെട്ടത്. തുടർന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Found Dead Obituary Kerala News Malayalam News 
News Summary - man found dead in pit
Next Story