Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2026 7:10 AM GMT Updated On
date_range 2026-07-29T14:42:25+05:30പി.ബി. സലീമിന്റെയും പി.ബി. നൂഹിന്റെയും മാതാവ് മീരവുമ്മ നിര്യാതയായി
text_fieldsമുവാറ്റുപുഴ: പശ്ചിമബംഗാൾ പവർ കോർപറേഷൻ സി.എം.ഡിയും മദ്റസ എജുക്കേഷൻ ബോർഡ് സെക്രട്ടറിയുമായ പി.ബി. സലീമിന്റെയും കേരള ടാക്സ് കമീഷണർ പി.ബി. നൂഹിന്റെയും മാതാവ് പേഴക്കാപ്പിള്ളി കുന്നുമ്മേക്കുടി മീരവുമ്മ നിര്യാതയായി.
ഭർത്താവ്: പരേതനായ പേഴക്കാപ്പിള്ളി പുള്ളിച്ചാലിൽ പി.കെ ബാവ. മറ്റുമക്കൾ: ഖദീജ, മുഹമ്മദ് (ബിസിനസ്), അലി (എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി, ലോവർ പെരിയാർ), നൂർജഹാൻ, അഷ്റഫ് (എൻജിനീയർ, ദുബൈ), അസീസ് (ബിസിനസ്). മരുമക്കൾ: നാസർ, സഫീദ, ഡോ. സച്ചു (അർച്ചന ഹോസ്‌പിറ്റൽ, വണ്ണപ്പുറം), ഫാത്തിമ (തലശ്ശേരി), ബദർ (വണ്ണപ്പുറം, ബിസിനസ്), ഷിഫ( എൻജിനീയർ, ദുബൈ), ഡോ. ഫാത്തിമ (തിരൂർ), ഫാത്തിമ യൂസഫ് (മൂവാറ്റുപുഴ).
ഖബറടക്കം ഇന്ന് വൈകിട്ട് 7 ന് പെഴക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
Next Story


