Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുദ്യോഗസ്ഥൻ...

പൊലീസുദ്യോഗസ്ഥൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
പൊലീസുദ്യോഗസ്ഥൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
cancel
camera_alt

കുഴഞ്ഞുവീണ് മരിച്ച പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിലെ എ.എസ്.ഐ എ.ജി. സുനിൽകുമാർ

തിരുവല്ല: ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിലെ എ.എസ്.ഐ എ.ജി. സുനിൽകുമാർ (50) ആണ് മരിച്ചത്.

തിരുവല്ല സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ സുനിൽകുമാറിനെ ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Police officer collapsing Obituary Kerala Police 
News Summary - Police officer dies after collapsing on duty
Next Story