Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2025 3:44 AM GMT Updated On
date_range 9 Nov 2025 3:44 AM GMTപത്തനംതിട്ട കീക്കൊഴൂരിൽ പെരുമ്പാമ്പിനെ പിടികൂടി
text_fieldscamera_alt
പത്തനംതിട്ട കീക്കൊഴൂരിൽ പിടികൂടിയ പെരുമ്പാമ്പ്
Listen to this Article
റാന്നി: പത്തനംതിട്ട കീക്കൊഴൂരിൽ പെരുമ്പാമ്പിനെ പിടികൂടി. തിനയപ്ലാക്കൽ ശശിയുടെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെയാണ് പിടികൂടിയത്. ഇന്ന് രാവിലെ 6.30നാണ് സംഭവം.
പെരുമ്പാമ്പ് രണ്ട് കോഴികളെ പിടിക്കുകയും ചെയ്തു. വേങ്ങമൂട്ടിൽ മാത്യൂകുട്ടിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
Next Story


