Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2025 1:02 PM GMT Updated On
date_range 2025-03-04T18:32:40+05:30ഓമശ്ശേരിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഏഴ് വിദ്യാർഥികൾക്ക് പരിക്ക്
text_fieldscamera_alt
Photo courtesy: Social Media
കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരി പുത്തൂർ അമ്പലക്കണ്ടിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഏഴ് വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ന് വൈകീട്ടോടെയാണ് അപകടം. മാനിപുരം എ.യു.പി സ്കൂൾ വാനാണ് അപകടത്തിൽ പെട്ടത്.
Next Story