Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സ്യത്തൊഴിലാളിയുടെ...

മത്സ്യത്തൊഴിലാളിയുടെ തലയിൽ മണിക്കൂറുകളോളം കടൽ കാക്കയുടെ വിശ്രമം

text_fields
bookmark_border
മത്സ്യത്തൊഴിലാളിയുടെ തലയിൽ മണിക്കൂറുകളോളം കടൽ കാക്കയുടെ വിശ്രമം
cancel

പരപ്പനങ്ങാടി: ലക്ഷ്യത്തിലെത്താൻ ഈ കടൽ കാക്കക് പറക്കണമെന്നില്ല. മത്സ്യത്തൊഴിലാളി ലത്വീഫിനെ കണ്ടാൽ കാക്ക പറന്നു വന്ന് തലയിലിരിക്കും. തുടർന്ന് മണി ക്കൂറുകളോളമുള്ള യാത്രയിൽ ലത്വീഫിന്‍റെ തലയിൽ കടൽകാക്ക വിശ്രമിക്കും.

പരപ്പനങ്ങാടി ചെട്ടിപ്പടി ബീച്ചിലെ ഹംദാൻ വള്ളത്തിലെ ലീഡറാണ് ലത്വീഫ് ചെട്ടിപ്പടി. കടൽ കാക്കയുടെ വിശ്രമ ഇടം ഇദ്ദേഹത്തിന്‍റെ തലയിലാണ്.

സഹപ്രവർത്തകരായ മത്സ്യ തൊഴിലാളികൾക്കും മറ്റു തോണികളിലെ തൊഴിലാളികൾക്കും ഈ സൗഹൃദം ആനന്ദക്കാഴ്ച്ചയാണ്.

Show Full Article
TAGS:seagull fisherman 
News Summary - seagull rests for hours on a fishermans head
Next Story