Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനായ് കുറുകെ ചാടി...

നായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞു; യാത്രികൻ റോഡിൽ 20 മീറ്ററോളം ഉരുണ്ടു

text_fields
bookmark_border
നായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞു; യാത്രികൻ റോഡിൽ 20 മീറ്ററോളം ഉരുണ്ടു
cancel

തച്ചനാട്ടുകര (കരിങ്കല്ലത്താണി): തെരുവു നായ് കുറുകെചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് സാരമായ പരിക്ക്. കോഴിക്കോട് -പാലക്കാട് ദേശീയപാതയിലെ അമ്പത്തി മൂന്നാംമൈൽ യാസ് കഫേക്ക് മുന്നിൽ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കുറുകെ ചാടിയ തെരുവുനായെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു.

20 മീറ്ററോളം ദൂരം റോഡിലൂടെ ഉരുണ്ടു പോയ യുവാവ് അത്ഭുതകരമായാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഹെൽമറ്റ് വച്ചിരുന്നതിനാൽ ദുരന്തം വഴിമാറി. യുവാവിനെ പെരിന്തൽമണ്ണയി​ലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:stray dog bike overturned 
News Summary - Stray dog jumped across the road and bike overturned
Next Story