Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2025 11:46 AM GMT Updated On
date_range 6 Dec 2025 11:46 AM GMTഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു VIDEO
text_fieldsListen to this Article
കരിങ്കല്ലത്താണി (മലപ്പുറം): ഓടിക്കൊണ്ടിരുന്ന ജീപ്പ് തീപിടിച്ച് കത്തിനശിച്ചു. കരിങ്കല്ലത്താണി ടൗണിന് സമീപം ശനിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം.
മഹീന്ദ്ര ഥാർ ആണ് കത്തി നശിച്ചത്. വാഹനത്തിൽനിന്നും പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ ഇറങ്ങിയതിനാൽ ദുരന്തം ഒഴിവായി.
പെരിന്തൽമണ്ണയിൽനിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
Next Story


