Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2026 9:35 AM GMT Updated On
date_range 6 Nov 2026 9:35 AM GMTതൊടുപുഴ സ്വദേശിനി ദുബൈയിൽ അപകടത്തിൽ മരിച്ചു
text_fieldscamera_alt
നാഇഫ ബൽക്കീസ്
തൊടുപുഴ: തൊടുപുഴ സ്വദേശിനിയായ വിദ്യാർഥിനി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ദുബൈ റാഷിദിയയിലായിരുന്നു അപകടം.
കാറിൽ നിന്ന് പുറത്തിറങ്ങവെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബൈയിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Next Story


