Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2026 5:13 PM GMT Updated On
date_range 25 Oct 2026 5:13 PM GMTതൃശൂരിൽ ട്രെയിനിൽ തീപിടിത്തം
text_fieldsതൃശൂർ: തൃശൂരിൽ ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം. തിരുവനന്തപുരം-ചെന്നൈ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനാണ് തീപിടിച്ചത്. ചാലക്കുടിയിൽ വെച്ചാണ് കോച്ചിൽനിന്ന് തീയും പുകയും ഉയർന്നത്. പിന്നാലെ അപായ സൈറൺ മുഴങ്ങി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. ടെക്നിക്കൽ സംഘമെത്തി തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു.
Next Story

