Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2025 9:30 AM GMT Updated On
date_range 2025-03-15T15:00:42+05:30കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
text_fieldscamera_alt
കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റിലായ പ്രതികൾ
ചിങ്ങവനം: കഞ്ചാവ് കൈവശം വെച്ചതിന് വിവിധ കേസുകളിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി സബ്ഡിവിഷൻ ലഹരി വിരുദ്ധ സ്‌ക്വാഡാണ് കഞ്ചാവ് കൈവശം വെച്ചതിന് വിവിധ കേസുകളിലായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
റാഫികുൽ ഇസ്‍ലാം, സുരേഷ് റൗത് എന്നിവരാണ് പിടിയിലായത്. ചിങ്ങവനം എസ്.ഐ വിഷ്ണു വി.വി, സി.പി.ഒ മുകേഷ് സി, സി.ആർ. റിങ്കു, സുമേഷ് സുധാകരൻ, അരുൺ കുമാർ എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്.
Next Story