Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദ്യം ഒരു അണലിയെ...

ആദ്യം ഒരു അണലിയെ കണ്ടു; തിരച്ചിലിൽ വീട്ടുപരിസരത്ത് കണ്ടെത്തിയത് 63 അണലി കുഞ്ഞുങ്ങളെ

text_fields
bookmark_border
ആദ്യം ഒരു അണലിയെ കണ്ടു; തിരച്ചിലിൽ വീട്ടുപരിസരത്ത് കണ്ടെത്തിയത് 63 അണലി കുഞ്ഞുങ്ങളെ
cancel

തിരുവനന്തപുരം: വീട്ടുപരിസരത്തുനിന്നും കണ്ടെത്തിയത് 63 അണലി കുഞ്ഞുങ്ങളെ. തിരുവനന്തപുരം പാലോട് ആണ് സംഭവം. നന്ദിയോട് രാഹുൽ ഭവനിൽ ബിന്ദുവിന്‍റെ വീട്ടിൽ നിന്നാണ് ഇത്രയധികം വിഷപ്പാമ്പുകളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടുമുറ്റത്ത് വലിയ അണലിയെ കാണുകയായിരുന്നു. വിവരം പാമ്പ് പിടുത്തക്കാരി നന്ദിയോട് രാജിയെ അറിയിച്ചു. പിറ്റേന്ന് രാവിലെ മുതൽ വീടിന്‍റെ പരിസരത്ത് നടത്തിയ തിരച്ചിലിൽ 63 അണലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്.

Show Full Article
TAGS:snake rescue 
News Summary - viper snakes caught from house premises in trivandrum
Next Story