Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.എസിന്‍റെ സഹോദരി...

വി.എസിന്‍റെ സഹോദരി ആഴിക്കുട്ടി നിര്യാതയായി

text_fields
bookmark_border
azhikutty
cancel
Listen to this Article

അമ്പലപ്പുഴ: പുന്നപ്ര വയലാര്‍ സമരസേനാനിയും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍റെ സഹോദരി പുന്നപ്ര വടക്ക് പഞ്ചായത്ത് വെന്തലത്തറ വീട്ടിൽ പരേതനായ ഭാസ്കരന്‍റെ ഭാര്യ ആഴിക്കുട്ടി (95) നിര്യാതയായി. മക്കൾ: തങ്കമണി, പരേതയായ സുശീല. മരുമക്കൾ: പരമേശ്വരൻ, വിശ്വംഭരൻ. മറ്റ് സഹോദരങ്ങൾ: പരേതരായ വി.എസ്. ഗംഗാധരൻ, വി.എസ്. പുരുഷൻ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.

Show Full Article
TAGS:VS Achuthanandan Obituary Kerala News Latest News Azhikutty 
News Summary - VS's sister Azhikutty passes away
Next Story