Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് സ്വദേശിയായ...

വയനാട് സ്വദേശിയായ നഴ്സിങ് വിദ്യാർഥി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു

text_fields
bookmark_border
വയനാട് സ്വദേശിയായ നഴ്സിങ് വിദ്യാർഥി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു
cancel
camera_alt

അമല്‍

Listen to this Article

കൽപറ്റ: വയനാട് സ്വദേശിയായ നഴ്സിങ് വിദ്യാർഥിയെ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കല്‍ വീട്ടില്‍ സുനിലിന്റേയും റെമിയുടേയും മകനായ അമല്‍ പി.എസ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഞായറാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചുണ്ടക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Obituary 
News Summary - Wayanad native, nursing student died at Bengaluru
Next Story