Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീ​ല​ക്കു​റി​ഞ്ഞി​ക്ക്...

നീ​ല​ക്കു​റി​ഞ്ഞി​ക്ക് പു​റ​മെ മൂ​ന്നാ​റി​ൽ മ​ഞ്ഞ​വ​സ​ന്ത​വു​മൊ​രു​ങ്ങി

text_fields
bookmark_border
നീ​ല​ക്കു​റി​ഞ്ഞി​ക്ക് പു​റ​മെ മൂ​ന്നാ​റി​ൽ മ​ഞ്ഞ​വ​സ​ന്ത​വു​മൊ​രു​ങ്ങി
cancel
camera_alt

എ​ല്ല​പ്പെ​ട്ടി​യി​ലെ മ​ല​ഞ്ചെ​രി​വു​ക​ളി​ലും പു​ൽ​മേ​ടു​ക​ളി​ലും വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ഞ്ഞ​പ്പൂ​ക്ക​ളാ​യ റാ​റ്റി​ൽ പോ​ഡ്

മൂ​ന്നാ​ർ: നീ​ല​ക്കു​റി​ഞ്ഞി പൂ​ക്കാ​ല​ത്തി​ന് പി​ന്നാ​ലെ മൂ​ന്നാ​റി​ന്റെ മ​ല​നി​ര​ക​ളി​ൽ മ​ഞ്ഞ​പ്പൂ വ​സ​ന്ത​വും സ​ഞ്ചാ​രി​ക​ളു​ടെ മ​നം മ​യ​ക്കു​ന്ന കാ​ഴ്ച​യാ​കു​ന്നു. മൂ​ന്നാ​ർ-​വ​ട്ട​വ​ട പാ​ത​യി​ലെ എ​ല്ല​പ്പെ​ട്ടി​യി​ലെ മ​ല​ഞ്ചെ​രി​വു​ക​ളി​ലും പു​ൽ​മേ​ടു​ക​ളി​ലും വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ഞ്ഞ​പ്പൂ​ക്ക​ളാ​യ റാ​റ്റി​ൽ പോ​ഡ് അ​ഥ​വാ കി​ലു​കി​ലു​ക്കി​യാ​ണ് ഇ​പ്പോ​ൾ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും പ്ര​കൃ​തി​സ്‌​നേ​ഹി​ക​ളു​ടെ​യും മ​നം ക​വ​രു​ന്ന​ത്.

കാ​ഴ്ച​യി​ൽ ഏ​റെ മ​നോ​ഹ​ര​മാ​യ ഈ ​കാ​ട്ടു​പൂ​ച്ചെ​ടി പൂ​ത്തു​നി​ൽ​ക്കു​മ്പോ​ൾ മ​ല​ഞ്ചെ​രി​വു​ക​ൾ​ക്ക് പ്ര​ത്യേ​ക ഭം​ഗി​യാ​ണ്. മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളും അ​വ​യു​ടെ സ​വി​ശേ​ഷ​മാ​യ ആ​കൃ​തി​യും ചെ​ടി​യെ വേ​റി​ട്ടു നി​ർ​ത്തു​ന്നു. സാ​ധാ​ര​ണ കാ​ഴ്ച​യി​ൽ​പെ​ടാ​തെ പോ​കു​ന്ന ഈ ​സ​സ്യം ഏ​ക്ക​ർ​ക​ണ​ക്കി​ന് സ്ഥ​ല​ത്ത് പൂ​ത്തു​നി​ൽ​ക്കു​മ്പോ​ൾ പ്ര​കൃ​തി​യു​ടെ മ​നോ​ഹ​ര​മാ​യൊ​രു കാ​ഴ്ച​യാ​യി മാ​റു​ക​യാ​ണ്.

റാ​റ്റി​ൽ പോ​ഡ് എ​ന്ന ഇം​ഗ്ലീ​ഷ് പേ​രി​ന് പി​ന്നി​ൽ ര​സ​ക​ര​മാ​യൊ​രു കാ​ര​ണ​മു​ണ്ട്. ചെ​ടി​യി​ലു​ണ്ടാ​കു​ന്ന ഉ​ണ​ങ്ങി​യ കാ​യ്ക​ൾ​ക്കു​ള്ളി​ലെ വി​ത്തു​ക​ൾ ഇ​ള​കു​മ്പോ​ൾ കി​ലു​ക്കു​ന്ന ശ​ബ്ദ​മു​ണ്ടാ​കും.

ഈ ​പ്ര​ത്യേ​ക​ത​യാ​ണ് റാ​റ്റി​ൽ പോ​ഡ് അ​ഥ​വാ കി​ലു​കി​ലു​ക്കി എ​ന്ന പേ​ര് ല​ഭി​ക്കാ​ൻ കാ​ര​ണം. പൂ​ക്ക​ളു​ടെ സൗ​ന്ദ​ര്യം മാ​ത്ര​മ​ല്ല, സ​മീ​പ​ത്തു​ള്ള കു​ളി​ർ​മ​യേ​കു​ന്ന വെ​ള്ള​ച്ചാ​ട്ട​വും ഇ​വി​ടെ​യെ​ത്തു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്നു.

വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ച്ച ശേ​ഷം പൂ​ക്ക​ൾ​ക്കി​ട​യി​ലൂ​ടെ ഒ​രു യാ​ത്ര. മ​ഞ്ഞ​പ്പൂ​ക്ക​ൾ​ക്കി​ട​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന പു​ല്ലു​മേ​ഞ്ഞ കൊ​ച്ചു കു​ടി​ലു​ക​ളും കാ​ഴ്ച​ക്ക് പ്ര​ത്യേ​ക ഭം​ഗി പ​ക​രു​ന്നു. അ​രി​കി​ലൂ​ടെ ഒ​ഴു​കു​ന്ന കൈ​ത്തോ​ടും ചു​റ്റു​മു​ള്ള പ​ച്ച​പ്പും ചേ​രു​മ്പോ​ൾ പ്ര​കൃ​തി​യു​ടെ മ​നോ​ഹ​ര​മാ​യൊ​രു ചി​ത്ര​മാ​ണ് ഇ​വി​ടെ തെ​ളി​യു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:yellow flowers Flowers Idukki News munnar Bloom Tourism News 
News Summary - Yellow Wildflowers Paint Munnar Hills in a Spring-like Bloom
Next Story