Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2025 3:03 AM GMT Updated On
date_range 2025-01-29T08:33:20+05:30കുറ്റിപ്പുറം പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsകുറ്റിപ്പുറം: കെ.എസ്.ആര്‍.ടി.സി. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറ്റിപ്പുറം പാലത്തിന് മുകളിലായിരുന്നു അപകടം.
തൃപ്രങ്ങോട് ക്ഷേത്രത്തിനു സമീപം മേപ്പാടത്ത് താമസിക്കുന്ന ആപീസ് പറമ്പ് പരേതനായ ഉണ്ണികൃഷ്ണന്‍റെ മകൻ സൗരവ് കൃഷ്ണൻ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയോടെയായിരുന്നു അപകടം.
Next Story