Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2025 12:54 PM GMT Updated On
date_range 2025-03-28T18:24:53+05:30വിവാഹം, അമ്മയാകൽ: പെൺകുട്ടികൾ സ്വയം തീരുമാനമെടുക്കണം -പ്രഫ. എ.ജി. ഒലീന
text_fieldscamera_alt
പ്രഫ. എ.ജി. ഒലീന (സാക്ഷരത മിഷൻ ഡയറക്ടർ). ചിത്രം: പി.ബി. ബിജു
ആണധികാരത്തിന്‍റെ എല്ലാത്തരം രൂപങ്ങളോടും ലേശമൊന്ന് മാറിനിൽക്കാൻ പറയാനുള്ള തന്‍റേടം പെൺകുട്ടികൾക്ക് വേണം.
വിവാഹം ജീവിതത്തിൽ പ്രധാനമാണെങ്കിലും അതൊരു ഇൻസ്റ്റിറ്റ്യൂഷൻ മാത്രമാണെന്ന് ഓർക്കണം.
വിവാഹത്തിനായാലും അമ്മയാകാനായാലും എപ്പോഴാണ് താൻ പ്രാപ്തയാകുന്നതെന്ന തീരുമാനം പെൺകുട്ടികൾക്ക് സ്വയമെടുക്കാനാകണം.
ആ തീരുമാനം എടുക്കാൻ താൻ പ്രാപ്തയാണെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയും അവരെ വിശ്വാസത്തിലെടുക്കുകയും വേണം.
(തിരുവനന്തപുരം ഓൾ സെയിന്‍റ്സ് കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)
Next Story