Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightcelebtalkchevron_rightഒരു സംവിധായിക...

ഒരു സംവിധായിക ആവുകയെന്നതാണ്​ ലക്ഷ്യം. ഒരുദിവസം ഞാനവിടെ എത്തും​ -ഹർഷിത ജെ. പിഷാരടി

text_fields
bookmark_border
ഒരു സംവിധായിക ആവുകയെന്നതാണ്​ ലക്ഷ്യം. ഒരുദിവസം ഞാനവിടെ എത്തും​ -ഹർഷിത ജെ. പിഷാരടി
cancel
camera_alt

ഹർഷിത ജെ. പിഷാരടി (നടി, മോഡൽ). ചിത്രം: നിഷാദ് ഉമ്മർ


നിങ്ങൾക്കെന്താവാനാണോ ആഗ്രഹം അതാവണം. ആരും നിങ്ങളെ തടയില്ല. നമ്മളെത്ര കരുത്തരായിരിക്കുന്നുവോ അതായിരിക്കും നമ്മുടെ ജീവിതവും.

നമുക്കെന്താണുവേണ്ടതെന്ന്​ നമ്മൾ തീരുമാനിക്കണം. എല്ലാ മേഖലകളിലും സ്ത്രീകൾക്ക്​ വെല്ലുവിളികളുണ്ട്. ഒരു ദിവസംകൊണ്ട്​ ലക്ഷ്യത്തിലെത്തിയില്ലെന്നു കരുതി ഒരിക്കലും പിൻവാങ്ങരുത്​.

ഒരിക്കൽ നമ്മളാ സ്വപ്നത്തിലെത്തും. ഒരു സംവിധായിക ആവുകയെന്നതാണ്​ എന്‍റെ ലക്ഷ്യം. ഒരുദിവസം ഞാനവിടെ എത്തും.

(ചങ്ങനാശ്ശേരി അസംപ്​ഷൻ കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)





Show Full Article
TAGS:Lifestyle celebrity talk film director Women Empowerment 
News Summary - my goal is to become a director. one day i will get there -Harshitha J Pisharody
Next Story