Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightcelebtalkchevron_rightവരാനിരിക്കുന്നത്​​...

വരാനിരിക്കുന്നത്​​ ടെക്നിക്കുകൾ കീഴടക്കുന്ന ലോകം -അഖില ആർ. ഗോമസ്​

text_fields
bookmark_border
വരാനിരിക്കുന്നത്​​ ടെക്നിക്കുകൾ കീഴടക്കുന്ന ലോകം -അഖില ആർ. ഗോമസ്​
cancel
camera_alt

അഖില ആർ. ഗോമസ്​ (റിസോഴ്​സ്​ പേഴ്​സൻ, യുണീക്​ വേൾഡ്​ റോബോട്ടിക്സ്​, ഹെഡ്​ ഓഫ്​ അക്കാദമിക്​ ഇന്നവേഷൻസ്​). ചിത്രം: മനു ബാബു



ടെക്നിക്കുകൾ കീഴടക്കുന്ന ലോകമാണ്​ വരാൻ പോകുന്നത്​.

നിർമിതബുദ്ധി ഒറ്റദിവസം കൊണ്ട്​ പൊട്ടിമുളച്ച്​ നമ്മുടെ ഇടയിലേക്ക്​ വന്നതല്ല. നേരത്തേ തന്നെയുണ്ട്​.

വളരെ യൂസർ ഫ്രണ്ട്​ലി ആയി ഇറക്കാൻ കഴിഞ്ഞതാണ്​ എ.ഐയുടെ വിജയം. മുമ്പ്​ വർഷങ്ങളെടുത്താണ്​ സാ​ങ്കേതികവിദ്യയിൽ മാറ്റങ്ങൾ വന്നിരുന്നത്​. ഇപ്പോൾ അതിവേഗമാണ്​ മാറ്റം.

(ആലപ്പുഴ സെന്‍റ് ജോസഫ്സ് കോളജ് ഫോർ വിമനിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)





Show Full Article
TAGS:celebrity talk Artificial Intelligence Technology 
News Summary - the future will be a world dominated by techniques -Akhila R Gomez
Next Story