Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightഎ.ഐ കോഴ്‌സുകൾ: ഈ...

എ.ഐ കോഴ്‌സുകൾ: ഈ സർവകലാശാലകളിലും കോളജുകളിലും പഠിക്കാം

text_fields
bookmark_border
Artificial Intelligence
cancel

കേരളത്തിൽ എ.ഐ കോഴ്‌സുകൾ നൽകുന്ന ചില മുൻനിര സർവകലാശാലകളും കോളജുകളുമിതാ...

1. ശ്രീചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്: ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിങ്)

വെബ്സൈറ്റ്: https://sctce.ac.in/

2. കേരള യൂനിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്: പി.ജി ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പി.സി.ബി ഡിസൈനിങ്, സർട്ടിഫൈഡ് ബ്ലോക്ക്ചെയിൻ ആർക്കിടെക്റ്റ് പ്രോഗ്രാം, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി

വെബ്സൈറ്റ്: https://duk.ac.in/

3. എൻ.ഐ.ഇ.എൽ.ഐ.ടി കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിങ് കോഴ്‌സുകൾ

വെബ്സൈറ്റ്: https://nielit.gov.in/calicut/

4. കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), കൊച്ചി: എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൻ ഇന്റലിജൻസ്, എം.എസ്.സി (അഞ്ചുവർഷം, ഇന്റഗ്രേറ്റഡ്) കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്), എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൻ ഇന്റലിജൻസ് -പാർട്ട് ടൈം).

വെബ്സൈറ്റ്: https://cusat.ac.in/

5. കോളജ് ഓഫ് എൻജിനീയറിങ്, ട്രിവാൻഡ്രം: എം.ടെക് റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ

6. എം.ജി യൂനിവേഴ്സിറ്റി: എം.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് -സ്കൂൾ ഓഫ് റോബോട്ടിക്സ്.

7. അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്): ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് കോഴ്സ്

8. ഡേറ്റാ സയൻസ്, മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൻ ഇന്റലിജൻസ് പ്രോഗ്രാം, കോഴിക്കോട് ഐ.ഐ.എമ്മും എമിറേറ്റ്സും സംയുക്തമായി നടത്തുന്ന കോഴ്സ്

9. കേരള യൂനിവേഴ്സിറ്റി തിരുവനന്തപുരം: എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)

10. രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി കൊച്ചി: ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്

11. സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, എറണാകുളം: ബി.ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്), എസ്.സി.എം.എസ്.

Show Full Article
TAGS:Education News Artificial Intelligence Artificial Intelligence University 
News Summary - AI studies in Kerala
Next Story