Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightഇ.​വി എൻജിനീയറിങ്...

ഇ.​വി എൻജിനീയറിങ് പ​ഠ​നം: ഇവയാണ് കേ​ര​ള​ത്തി​ലെ മി​ക​ച്ച 10 സ്ഥാ​പ​ന​ങ്ങ​ൾ

text_fields
bookmark_border
ഇ.​വി എൻജിനീയറിങ് പ​ഠ​നം: ഇവയാണ് കേ​ര​ള​ത്തി​ലെ മി​ക​ച്ച 10 സ്ഥാ​പ​ന​ങ്ങ​ൾ
cancel

1. ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്, കോ​ഴി​ക്കോ​ട്

2. കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, തി​രു​വ​ന​ന്ത​പു​രം

3. നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, കോ​ഴി​ക്കോ​ട്

4. ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്, എ​റ​ണാ​കു​ളം

5. രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, കോ​ട്ട​യം

6. ടി.​കെ.​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, കൊ​ല്ലം

7. ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, തി​രു​വ​ന​ന്ത​പു​രം

8. മ​ഹാ​ത്മാ ഗാ​ന്ധി യൂ​നി​വേ​ഴ്സി​റ്റി, കോ​ട്ട​യം

9. എ​ൽ.​ബി.​എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, കാ​സ​ർ​കോ​ട്

10. യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള, തി​രു​വ​ന​ന്ത​പു​രം

കാ​ഡ് സെ​ന്‍റ​ർ (CADD Centre) ഇ​ല​ക്ട്രി​ക് വാ​ഹ​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ നി​ല​വി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​യ അ​ഡീ​ഷ​ന​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാം കേ​ര​ള (ASAP Kerala). ഇ​തി​ൽ, ‘സ​ർ​ട്ടി​ഫൈ​ഡ് പ്രോ​ഗ്രാം ഇ​ൻ ഇ.​വി പ​വ​ർ​ട്രെ​യ്ൻ ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് എ​ന​ർ​ജി സ്റ്റോ​റേ​ജ് സി​സ്റ്റം’ എ​ന്ന കോ​ഴ്സ് വൈ​ദ്യു​തി വാ​ഹ​ന വ്യ​വ​സാ​യ​ത്തി​ൽ ക​രി​യ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സ​മ​ഗ്ര പ​രി​ശീ​ല​നം ന​ൽ​കു​ന്നു.

കോ​ഴ്സ് 160 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണ്. അ​തി​ൽ 85 മ​ണി​ക്കൂ​ർ റെ​ക്കോ​ഡ​ഡ് സെ​ഷ​നു​ക​ൾ, 30 മ​ണി​ക്കൂ​ർ ഓ​ഫ്‌​ലൈ​ൻ ക്ലാ​സു​ക​ൾ, 24 മ​ണി​ക്കൂ​ർ ലൈ​വ് ഓ​ൺ​ലൈ​ൻ മെ​ന്‍റ​ർ​ഷി​പ്പ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. കു​ന്ന​ന്താ​നം (പ​ത്ത​നം​തി​ട്ട), ത​വ​നൂ​ർ (മ​ല​പ്പു​റം) എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​സാ​പ് ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്കു​ക​ളി​ൽ ഓ​ഫ്‌​ലൈ​ൻ സെ​ഷ​നു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

1. ഇ​ല​ക്ട്രി​ക് വാ​ഹ​ന സ​ർ​വി​സ് ടെ​ക്നീ​ഷ്യ​ൻ (EV Service Technician). അ​സാ​പ് കേ​ര​ള. മൊ​ത്തം സ​മ​യം: 140 മ​ണി​ക്കൂ​ർ. ക്ലാ​സു​ക​ൾ: ഓ​ഫ്‌​ലൈ​ൻ. സെ​ന്‍റ​ർ: ത​വ​നൂ​ർ, കു​ന്ന​ന്താ​നം

2. ഇ​ല​ക്ട്രി​ക് വാ​ഹ​ന പ​വ​ർ​ട്രെ​യി​ൻ ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് എ​ന​ർ​ജി സ്റ്റോ​റേ​ജ് സി​സ്റ്റം (Certified Diploma in EV Powertrain Architecture and Energy Storage System). അ​സാ​പ് കേ​ര​ള

3. ഇ​ല​ക്ട്രി​ക് വാ​ഹ​ന ഡി​സൈ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ഴ്സ്. ഭാ​ഷ: ഇം​ഗ്ലീ​ഷ്/ മ​ല​യാ​ളം. സ്ഥ​ലം: കൊ​ച്ചി

4. ഇ​ല​ക്ട്രി​ക് വാ​ഹ​ന പ്രോ​ഗ്രാം (Electric Vehicle Program): ഐ.​എ​സ്‌.​ഐ.​ഇ ഇ​ന്ത്യ (ISIE India) സ​ഹി​തം അ​സാ​പ് കേ​ര​ള

5. ഹൈ​ബ്രി​ഡ് ആ​ൻ​ഡ് ഇ​ല​ക്ട്രി​ക് വാ​ഹ​ന പ​രി​ശീ​ല​ന കോ​ഴ്സ്: ഹെ​ൻ​റി ഹാ​ർ​വി​ൻ (Henry Harvin)

6. ഇ​ല​ക്ട്രി​ക് വാ​ഹ​ന സ​ർ​വി​സ് ലീ​ഡ് ടെ​ക്നീ​ഷ്യ​ൻ: സ്കി​ൽ ഇ​ന്ത്യ ഡി​ജി​റ്റ​ൽ (Skill India Digital)

7. ഇ​ല​ക്ട്രി​ക് വാ​ഹ​ന പ്രൊ​ഡ​ക്ട് ഡി​സൈ​ൻ കോ​ഴ്സ്: അ​സാ​പ് കേ​ര​ള

8. കോ​ഴി​ക്കോ​ട് പ​യ​മ്പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നൈ​പു​ണി വി​ക​സ​ന കോ​ഴ്സു​ക​ൾ: ഇ​ല​ക്ട്രി​ക് വാ​ഹ​ന സ​ർ​വി​സ് ടെ​ക്നീ​ഷ്യ​ൻ, ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തി​ങ്സ് ടെ​ക്നി​ക്ക​ൽ സ​ർ​വി​സ് ഓ​പ​റേ​റ്റ​ർ. യോ​ഗ്യ​ത: പ​ത്താം ക്ലാ​സ്. പ്രാ​യ​പ​രി​ധി: 15-23 വ​യ​സ്സ്.

കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കും​മു​മ്പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക. സ്ഥാ​പ​നം ക​ണ്ട ശേ​ഷം മാ​ത്രം ജോ​യി​ൻ ചെ​യ്യു​ക എ​ന്ന​താ​ണ് കോ​ഴ്സി​നാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​ർ ആ​ദ്യം ശ്ര​ദ്ധി​ക്കേ​ണ്ട​ത്. കാ​ര​ണം സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ട്രെ​യി​നി​ങ് പ്രോ​ഗ്രാ​മി​ൽ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഫെ​സി​ലി​റ്റി​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ട് മ​ന​സ്സി​ലാ​ക്കി ന​ല്ല​ത് തി​ര​ഞ്ഞെ​ടു​ക്കാം.

വെ​ബ്സൈ​റ്റു​ക​ൾ

1. ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്, കോ​ഴി​ക്കോ​ട്. വെ​ബ്സൈറ്റ്: https://www.geckkd.ac.in/

2. കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യറി​ങ്, തി​രു​വ​ന​ന്ത​പു​രം. വെ​ബ്സൈറ്റ്: https://www.cet.ac.in/

3. നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, കോ​ഴി​ക്കോ​ട്. വെ​ബ്സൈ​റ്റ്: https://nitc.ac.in/

4. ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്, എ​റ​ണാ​കു​ളം. വെ​ബ്സൈ​റ്റ്: https://gptckalamassery.ac.in/

5. രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, കോ​ട്ട​യം. വെ​ബ്സൈ​റ്റ്: https://www.rgit.ac.in/

6. ടി.​കെ.​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, കൊ​ല്ലം. വെ​ബ്സൈ​റ്റ്: http://tkmce.ac.in/

7. ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, തി​രു​വ​ന​ന്ത​പു​രം. വെ​ബ്സൈ​റ്റ്: http://sctce.ac.in

8. മ​ഹാ​ത്മാ ഗാ​ന്ധി യൂ​നി​വേ​ഴ്സി​റ്റി, കോ​ട്ട​യം. വെ​ബ്സൈ​റ്റ്: http://mgu.ac.in

9. എ​ൽ.​ബി.​എ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, കാ​സ​ർ​കോ​ട്. വെ​ബ്സൈ​റ്റ്: https://lbscek.ac.in/

10. യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള, തി​രു​വ​ന​ന്ത​പു​രം. വെ​ബ്സൈ​റ്റ്: http://keralauniversity.ac.in










Show Full Article
TAGS:Education News electric vehicle engineering 
News Summary - EV Study: Top 10 Institutions in Kerala
Next Story