Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_right'കിഡ്സ് കാർണിവൽ'...

'കിഡ്സ് കാർണിവൽ' കുട്ടികൾക്ക് വേണ്ടിയുള്ളതെല്ലാം ചെറിയ വിലക്ക് ഓൺലൈനിൽ വാങ്ങാം

text_fields
bookmark_border
കിഡ്സ് കാർണിവൽ കുട്ടികൾക്ക് വേണ്ടിയുള്ളതെല്ലാം ചെറിയ വിലക്ക് ഓൺലൈനിൽ വാങ്ങാം
cancel

കുട്ടികൾ ആകർഷണീയമായ എന്തെങ്കിലും വാങ്ങിക്കൊടുത്തിട്ട് കുറേ കാലമായോ‍? കളർഫുള്ളായ ഡ്രസുകൾ, ബാഗുകൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം ഒരുപാട് പണം ചിലവാക്കാതെ തന്നെ വാങ്ങുവാൻ സാധിച്ചാലോ? അതും മികച്ച ബ്രാൻഡുകളുടെ? അത്തരത്തിലുള്ളൊരു ഓഫറാണ് ഇപ്പോൾ ആമസോൺ നൽകുന്നത്. കിഡ്സ് കാർണിവലെന്ന് പേരിട്ടിരിക്കുന്ന ഈ സെയിലിൽ വ്യത്യസ്ത ബ്രാൻഡുകളിലെ വ്യത്യസ്ത സാധനങ്ങൾ വിലകുറവിൽ ലഭിക്കുന്നുണ്ട്. കുട്ടികളുടെ ഡ്രസുകൾ, ഷൂസുകൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം വിലക്കുറവിൽ ലഭിക്കുന്നതാണ്. വ്യത്യസ്ത കമ്പനികളുടെ ഇത്തരത്തിലുള്ള ഉപകരണങ്ങൾ വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1) ഹോപ്സ്കോച്ച്- click here to buy

പ്രശസ്ത ബ്രാൻഡായ ഹോപ്സ്കോച്ചിന്‍റെ പല തരത്തിലുള്ള ഡ്രസുകൾ ഇപ്പോൾ 40 ശതമാനത്തിൽ കൂടുതൽ കിഴിവിൽ ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോപ്സ്കോച്ചിന്‍റെ ഡ്രസുകൾ ലഭ്യമാണ്.

2) പ്യൂമ- click here to buy

പ്യൂമയെ കുറിച്ച് പ്രത്യേകമായി ഒരു മുഖവുരയുടെ ഒന്നും ആവശ്യമില്ല. അന്താരാഷ്ട്ര ലെവലിൽ ഒരുപാട് റീച്ചുള്ള ഈ കമ്പനയിയുടെ ഷൂസുകളാണ് ഇപ്പോൾ 30 തൊട്ട് 40 ശതമാനം വരെയുള്ള ഓഫറിൽ കുട്ടികൾക്ക് ലഭിക്കുന്നത്. കുട്ടികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വ്യത്യസ്ത നിറത്തിലും മോഡലിലുമുള്ള ഷൂസ് ഈ സെയിലിൽ ലഭ്യമാണ്.

3) ജാം ആൻഡ് ഹണി- click here to buy

കുട്ടികളുടെ ഡ്രസുകൾക്കായുള്ള ഒരു ബ്രാൻഡാണ് ഇത്. കുഞ്ഞ് കുട്ടികൾ തൊട്ട് 10-12 വയസ് വരെയുള്ള കുട്ടികൾക്ക് ഇവരുടെ ഡ്രസ് വാങ്ങാവുന്നതാണ്. എല്ലാ പ്രോഡക്റ്റും 599 രൂപക്ക് താഴെ നിലവിൽ ആമസോണിൽ ലഭിക്കുന്നുണ്ട്.

4) പാമ്പേഴ്സ്-click here to buy

തീരെ ചെറിയ കുട്ടികൾക്ക് അത്യാവശ്യമായ പാമ്പേഴ്സ് ഇപ്പോൾ കിഴിവിൽ ലഭ്യമാണ്. വ്യത്യസ്ത സൈസിൽ ലഭിക്കുന്ന ഈ പ്രൊഡക്റ്റിന് നിലവിൽ 40 മുതൽ 50 ശതമാനം വരെ ഓഫർ ലഭിക്കുന്നതാണ്.

5) മൊകോബറ-click here to buy

വ്യത്യസ്ത പ്രായമായവർക്ക് വേണ്ടി വ്യത്യസ്ത സൈസിലുള്ള ബാഗുകളാണ് ഈ ബ്രാൻഡ് നൽകുന്നത്. 50 ശതമാനത്തോളം ഓഫർ റേറ്റിലാണ് നിലവിൽ ഈ ബാഗുകൾ ലഭിക്കുന്നത്.

6) നിൽകാമൽ-click here to buy

കുട്ടുകൾ അവരുടെതായ സ്പേസിനും പഠനത്തിനുമെല്ലാം ഉപയോഗിക്കാവുന്ന കളർഫുൾ ഫർണിച്ചറുകളാണ് ഈ ബ്രാൻഡ് നൽകുന്നത്. 35 ശതമാനത്തോളം ഓഫർ നിൽകാമൽ നൽകുന്നുണ്ട്.

Show Full Article
TAGS:kids Amazon 
News Summary - products for kids in amazon
Next Story