Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightKidschevron_rightRhymeschevron_rightകുട്ടിക്കവിത: കൊതു

കുട്ടിക്കവിത: കൊതു

text_fields
bookmark_border
കുട്ടിക്കവിത: കൊതു
cancel
camera_alt

വര: വി.ആർ. രാഗേഷ്

കൊതു... കൊതു ഇത് പലതുണ്ടേ...
ചോരക്കൊതിയൻ കൊതുവാണേ...
ചപ്പുകൾ ചവറുകൾ മലിനജലം
കൊതുകിൻ കൂട്ടത്തിന് ഹരമാണേ...
കൊതുകിനെ ഒട്ടുമില്ലാതാക്കാൻ
പരിസരമെങ്ങും ശുചിയാൽ
കൂട്ടരെ നമുക്കായി ഒന്നിക്കാം.

എഴുത്ത്: സതീശൻ മുമ്പള്ളി




Show Full Article
TAGS:kuttikkavitha Madhyamam Kudumbam 
News Summary - kutty kavitha
Next Story