Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2024 9:40 AM GMT Updated On
date_range 2024-07-24T15:10:49+05:30കുട്ടിക്കവിത: ചൂലമ്മ
text_fieldscamera_alt
വര: വി.ആർ. രാഗേഷ്
എന്നും രാവിലെ
ഓടിനടന്ന്
ചവറുകൾ നീക്കും
ചൂലമ്മ
വീടിനകവും
മുറ്റവുമെല്ലാം
അഴുക്കകറ്റും
ചൂലമ്മ
ജോലി കഴിഞ്ഞാൽ
മൂലയിലങ്ങനെ
ചാരിയിരിക്കും
ചൂലമ്മ
എഴുത്ത്: കണിയാപുരം നാസറുദ്ദീൻ
Next Story