Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2024 12:15 PM GMT Updated On
date_range 2024-03-23T17:46:09+05:30കുട്ടിക്കവിത: അമ്മ
text_fieldscamera_alt
വര: വി.ആർ. രാഗേഷ്
അമ്മയെന്‍റെ ഉണ്മ
അമ്മ നൽകിയുമ്മ
അമ്മയേകും നന്മ
അമൂല്യമായൊരോർമ
എഴുത്ത്: മുഹമ്മദ് വെള്ളിമുറ്റം
Next Story