Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2025 10:01 AM GMT Updated On
date_range 26 Sep 2025 10:01 AM GMTകുട്ടിക്കവിത: പൊത്ത്
text_fieldscamera_alt
വര: വി.ആർ. രാഗേഷ്
Listen to this Article
തത്തക്കുണ്ടൊരു പൊത്ത്,
അത്തിയിലുള്ളൊരു പൊത്ത്,
കാട്ടിനുള്ളിലെ പൊത്ത്,
തത്തിത്തത്തിപ്പറന്നിട്ട്
എത്തീടാനൊരു പൊത്ത്.
മഴയും വെയിലും കൊള്ളാതെ
കാത്തീടാനൊരു പൊത്ത്,
പാർത്തീടാനൊരു പൊത്ത്.
എഴുത്ത്: ശ്രീകുമാർ ചേർത്തല
Next Story