1 ‘‘അല്ലേലും കുടിയൻമാരാ ഒറിജിനൽ. വാൻഗോഗ് അസ്സല് കുടിയനായിരുന്നു. ഹെമിങ്വേ കുടിച്ചത്ര വോഡ്ക ആരു കുടിച്ചിട്ടുണ്ട്?’’...
പിങ്ക് നിറമുള്ള കടലാസുപെട്ടിയിൽ അൽപം വളച്ച് ഒതുക്കിവെച്ചിരുന്ന ചെമ്പുതകിട് ചെറിയൊരു ശബ്ദത്തോടെ ഞെട്ടിപ്പിടച്ചാണ്...