Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightലുലു ഫാഷൻ വീക്ക് 2025...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു; സ്റ്റൈ​ൽ ഐ​ക്ക​ണുകളായി ശു​ഭം ശ​ർ​മ​യും നി​ഖി​താ പോ​ർ​വാ​ളും

text_fields
bookmark_border
Lulu Fashion Week 2025, Fashion, Shubha Sharma, Nikita Porwal
cancel
camera_alt

ലു​ലു​മാ​ളി​ൽ ന​ട​ന്ന ഫാ​ഷ​ൻ വീ​ക്കി​ൽ മെ​യി​ൽ സ്റ്റൈ​ൽ ഐ​ക്ക​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശു​ഭം ശ​ർ​മ​യും ഫീ​മെ​യി​ൽ സ്റ്റൈ​ൽ ഐ​ക്ക​ണാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ഖി​ത പോ​ർ​വാ​ളും ഇ​ൻ​ഫ്ലു​വ​ൻ​ഷ്യ​ൽ പേ​ഴ്സ​ണാ​ലി​റ്റി ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​രം നേ​ടി​യ അ​നു​കൃ​തി വാ​സും സ്പോ​ട്ട്ലൈ​റ്റ് അ​വാ​ർ​ഡ് നേ​ടി​യ​ സി​ജു വി​ൽ​സ​നും

തി​രു​വ​ന​ന്ത​പു​രം: ലു​ലു മാ​ളി​ൽ ന​ട​ന്ന ലു​ലു ഫാ​ഷ​ൻ വീ​ക്ക് 2025 വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു. പ്ര​മു​ഖ ഫാ​ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ർ ഷാം ​ഖാ​ൻ ആ​യി​രു​ന്നു ഷോ ​ഡ​യ​റ​ക്ട​ർ. സ​മാ​പ​ന ച​ട​ങ്ങി​ൽ ഫാ​ഷ​ൻ രം​ഗ​ത്തെ മി​ക​വി​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

മെ​യി​ൽ സ്റ്റൈ​ൽ ഐ​ക്ക​ണാ​യി മി​സ്റ്റ​ർ ഇ​ന്ത്യ സൂ​പ്പ​ർ​നാ​ഷ​ണ​ൽ 2025 ശു​ഭം ശ​ർ​മ​യും ഫീ​മെ​യി​ൽ സ്റ്റൈ​ൽ ഐ​ക്ക​ണാ​യി ഫെ​മി​നാ മി​സ്സ് ഇ​ന്ത്യ വേ​ൾ​ഡ് 2024 നി​ഖി​താ പോ​ർ​വാ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

'ഇ​ൻ​ഫ്ലു​വ​ൻ​ഷ്യ​ൽ പേ​ഴ്സ​ണാ​ലി​റ്റി ഓ​ഫ് ദ ​ഇ​യ​ർ' പു​ര​സ്കാ​രം പ്ര​ശ​സ്ത ന​ടി അ​നു​കൃ​തി വാ​സി​നും, 'സ്പോ​ട്ട്ലൈ​റ്റ് അ​വാ​ർ​ഡ്' പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​രം സി​ജു വി​ൽ​സ​നും സ​മ്മാ​നി​ച്ചു.

Show Full Article
TAGS:Lulu Fashion Week fashion fashion show 
News Summary - Lulu Fashion Week 2025 concludes; Shubha Sharma and Nikita Porwal are the winners
Next Story