Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2022 6:38 AM GMT Updated On
date_range 2022-11-14T00:12:25+05:30കാഷ്വൽ ഡ്രസ്സിങ്ങിൽ ഇവ ശ്രദ്ധിക്കാം
text_fieldsവസ്ത്രധാരണവും ആത്മവിശ്വാസവും തമ്മിൽ ബന്ധമുണ്ടോ ?. ഒരു സംശയവും വേണ്ട. ചില വസ്ത്രങ്ങൾ നമുക്ക് നൽകുന്ന ആത്മവിശ്വാസവും സന്തോഷവും ചെറുതല്ല. കാഷ്വൽ ഡ്രസിങ്ങിലാണ് ആത്മവിശ്വാസം കൂടുതൽ ലഭിക്കുക.
എന്നാൽ, ചിലർക്ക് എങ്ങനെയൊക്കെ ഒരുങ്ങിയാലും തൃപ്തി ലഭിക്കാത്തത് പോലെ തോന്നും. ക്യാഷ്വൽ ഡ്രസ്സിങ്ങിൽ അങ്ങനെ ഒരു തൃപ്തി കുറവ് എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം.
- ശരീരത്തിന് ഇണങ്ങുന്ന രീതിയിലുള്ള ജീൻസും ടി ഷർട്ടും തിരഞ്ഞെടുക്കുക.
- കാലാവസ്ഥക്ക് അനുയോജ്യമാകുന്ന രീതിയിലുള്ള തുണിയാണെന്ന് ഉറപ്പ് വരുത്തുക.
- ഒരുപാട് ഗ്രാഫിക്സ് പ്രിന്‍റഡ് ടൈപ്പ് ടോപ്പുകൾ പരമാവധി ഒഴിവാക്കുക.
- ഓവർ ടൈറ്റ് ആയ വസ്ത്രങ്ങൾ ഒഴിവാക്കുന്നത് ആശ്വാസം നൽകും.
- ഫാമിലി, ഫ്രണ്ട്‌സ് ഔട്ടിങ്, യാത്ര, പാർട്ടികൾ എന്നിവക്ക് മാത്രം ക്യാഷ്വൽ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുക.
സമീറ സാഹിദ്
മോഡസ്റ്റ് ഫാഷൻ
മോഡൽ, യൂ ട്യൂബർ
instagram: ponky_pinky
Youtube: SAMEERASAHID
Web: fashionmodesta.com
Next Story