Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightചൂടിന് കൂട്ടായി ലിനൻ...

ചൂടിന് കൂട്ടായി ലിനൻ ട്രൈ ചെയ്യാം

text_fields
bookmark_border
fashion-linen trends
cancel

കാലാവസ്ഥ മാറുന്നത് അനുസരിച്ച് ഡ്രസ്സിങ്ങിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. സ്റ്റൈലിൽ വിട്ടുവീഴ്ച ചെയ്യാതെ ചൂടിനെ മറികടക്കാൻ ആഗ്രഹിക്കുന്നവരാണ് അധിക പേരും. ലിനൻ വസ്ത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഭാരം ഇല്ലായ്മയും അതുപോലെ കൂളിങ്ങും. ചൂട് കാലത്ത് ഒരു നല്ല ഓപ്ഷനാണ് ലിനൻ വസ്ത്രങ്ങൾ.

ലിനൻ ഫാബ്രിക് വൈവിധ്യമാർന്ന പ്രിന്റുകൾ, ഡിസൈനുകൾ, നിറങ്ങൾ എന്നിവയിൽ ലഭ്യമാണ്. ലിനൻ വസ്ത്രങ്ങൾ ഫാഷൻ ലോകത്ത് വളരെ പ്രധാനമായി മാറി കൊണ്ടിരിക്കുകയാണ്. വേനൽക്കാലത്ത് ബ്രീത്തബ്​ൾ ആയിട്ടുളള തുണിത്തരങ്ങൾ, വൈവിധ്യമാർന്ന ഡിസൈനുകൾ, എളുപ്പത്തിൽ ധരിക്കാം എന്നിവയെല്ലാം ഇതിന്റെ ഗുണങ്ങളാണ്. ലിനൻ ഫാബ്രിക് ചൂടുള്ള കാലാവസ്ഥയിൽ മികച്ച ഓപ്ഷനാണ്.

സമീറ സാഹിദ്​,

മോഡസ്​റ്റ്​ ഫാഷൻ

മോഡൽ, യൂ ട്യൂബർ

instagram: ponky_pinky

Youtube: SAMEERASAHID

Web: fashionmodesta.com

Show Full Article
TAGS:linen fashion trend 
News Summary - You can try linen for extreme heat
Next Story